അയോദ്ധ്യ തർക്കമന്ദിരമല്ല : ബാബറി മസ്ജിദ് തന്നെ
എൻ എസ് മാധവന്റെ കഥയും ബാബറി മസ്ജിദും
“അദ്ദേഹം, കൈയ്യിൽ കിട്ടിയ ബാൾ പോയിന്റ് പേന കൊണ്ട് ആ തലക്കെട്ടു തിരുത്തി: “തർക്കമന്ദിരം തകർത്തു” എന്ന തലക്കെട്ടിൽ ‘തർക്കമന്ദിരം’ എന്ന വാക്കു വെട്ടി ബാബറി മസ്ജിദ് എന്നെഴുതിയായിരുന്നു തിരുത്ത്.”
ശ്രീരാമൻ ഒരു മിത്താണ് . ബാബർ ഒരു സത്യവും .
അതിനാൽ എനിക്ക് സത്യത്തിനും ചരിത്രത്തിനും ഒപ്പം നിൽക്കാനാണ് താല്പര്യം – അയോദ്ധ്യ തർക്കമന്ദിരമല്ല . ബാബറി മസ്ജിദ് തന്നെയാണ്. ❤️