You Tube Videos – Sunitha Devadas

ശ്രീധരൻ പിള്ളയുടെ ഭാര്യ ക്രിസ്ത്യാനിയാണോ ?

സംഘപരിവാറിന് ഇഷ്ടമില്ലാത്ത എല്ലാവരും മുസ്ലീമും ക്രിസ്ത്യനും ആവുന്ന കാലമാണിത്.

ജാതി ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അവർ കേരളത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്നു

ഇതൊക്കെ തിരിച്ചു പറഞ്ഞാൽ ശരിയാവില്ല സംഘികളെ ?
ശ്രീധരൻ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹിന്ദു ആരാധനലയങ്ങളെ തകർക്കാൻ ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് നിങ്ങൾ പറയാത്തത് എന്താണ്?